കാഞ്ഞിരപ്പള്ളി: മാലിന്യങ്ങളാൽ നിറഞ്ഞ് കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന ജലസ്രോതസ്സായ ചിറ്റാര്‍പുഴ. ടൗണിലെ മിക്ക വ്യാപാരസ്ഥാപനങ്ങളും മാലിന്യങ്ങൾ പുഴയിൽ തള്ളുന്നതായും ആക്ഷേപമുണ്ട്. ഇറച്ചി കടകള്‍, പച്ചമല്‍സ്യ വ്യാപാരശാലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങൾ പുഴയിൽ കെട്ടി കിടക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലെ വേനല്‍ മഴയില്‍ ഒഴുകിയെത്തിയ മാലിന്യം ആനിത്തോട്ടം പാലത്തിന്റെ തൂണില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. പതിനായിരക്കണക്കിന് കുടുംബങ്ങളും വ്യാപാരസ്ഥാപനങ്ങള്‍ക്കും പ്രയോജനകരമായ ചിറ്റാര്‍പുഴയില്‍ മാലിന്യം കുമിഞ്ഞത് വലിയ ബുദ്ധിമുട്ടായി. പുഴയിലെ വെള്ളം ഉപയോഗിച്ചതിനെതുടര്‍ന്ന് നിരവധി പേര്‍ക്ക് ത്വക് രോഗങ്ങള്‍ സ്ഥിരീകരിച്ചു. ---- KTL WBL chittar puzha ചിറ്റാർ പുഴയിൽ ആനിത്തോട്ടം ഭാഗത്ത് തങ്ങിനിൽക്കുന്ന മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.