ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഏരിയ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. മദീന മസ്ജിദ് ചീഫ് ഇമാം ഷാജി ആലപ്ര റമദാൻ സന്ദേശം നൽകി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. സഹല ഫിർദൗസ്, കൗൺസിലർമാരായ എസ്.കെ. നൗഫൽ, സുനിൽ കുമാർ, ഡി.സി.സി സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം.ജി. ശേഖരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ. ഖാദർ, മുൻ ചെയർമാൻ വി.എം. സിറാജ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിസന്റ് ഗീത നോബിൾ, ആൻസി, മിനി അജയ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അൽഅമീൻ സ്വാഗതവും പ്രോഗാം കൺവീനർ സിയാദുൽഹഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.