തൊടുപുഴ: തൊടുപുഴ സീമാസിൽ ഏറ്റവും പുതിയ ചെറിയ പെരുന്നാൾ കലക്ഷൻസ് എത്തിയതായി അധികൃതർ അറിയിച്ചു. എല്ലാ പർച്ചേസിനും 15 കാഷ് ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. കറാച്ചി പർദ, അനാർക്കലി പർദ, അംബ്രല്ല കട്ട് പർദ, അഭായ പർദ, ഫ്ലെയർടൈപ് പർദ, എക്സ്ക്യൂട്ടിവ് പർദ, ഇറാനി പർദ, മസാക്കലി പർദ, ഫ്രോക് പർദ, ഇന്തോനേഷ്യൻ പർദ, ഫാൻസി ഷാൾ, പർദ ഷാൾ, നിസ്കാരക്കുപ്പായം തുടങ്ങി വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. പർദ, നിസ്കാരക്കുപ്പായം, നെക്ലേസ്, മുസെല്ല, മഫ്ത, ഹിജാബ്, ജൻെറ്സ് ക്യാപ്, ലേഡീസ് ക്യാപ്, ഷാൾ തുടങ്ങി പെരുന്നാൾ വസ്ത്രങ്ങൾക്ക് മാത്രമായി പ്രത്യേക സെക്ഷനും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ആദ്യകുർബാന ഡ്രസുകൾക്ക് സ്പെഷൽ ഡിസ്കൗണ്ട് ലഭിക്കും. മാമോദീസ വസ്ത്രങ്ങളുമായി മാമോദീസ ഫെസ്റ്റും ഒർഗൻസ സാരികൾ, ചുരിദാർസെറ്റ്, ടോപ്, കുർത്തി എന്നിങ്ങനെ പുതുവസ്ത്ര ശേഖരവും ഒരുക്കിയിരിക്കുന്നു. വിവാഹ സാരികൾ, ലാച്ചകൾ, ഷെർവാണികൾ, സ്യൂട്ടുകൾ, പാർട്ടിവെയർ എന്നിവയുടെ പുതിയ ശേഖരമാണ് മൈ വെഡ്ഡിങ് സ്പെഷൽ ഫ്ലോറിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.