റോഡ് ഉപരോധിച്ചു

നെടുംകുന്നം: നെടുംകുന്നം-പള്ളിപ്പടി-ചേലക്കൊമ്പ് റോഡി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നെടുംകുന്നം മണ്ഡലം കമ്മിറ്റി . കറുകച്ചാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോ തോമസ് പായിക്കാടന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എബ്രഹാം ജോസ് മണമേല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ റോയി നെച്ചുകാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി സോമന്‍, ഡി.സി.സി അംഗം രാജേഷ് കൈടാച്ചിറ, രാജമ്മ രവീന്ദ്രന്‍, മേഴ്‌സി റെന്‍, വി.എം. ഗോപകുമാര്‍, ഷിനുമോള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.