പത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവത്തിന്‍റെ അവസാന ദിനം പ്രധാന വേദി ഒപ്പനയുടെ മൊഞ്ചിൽ നിറഞ്ഞു. 26 ടീമുകൾ മത്സരിച്ച ഒപ്പന ഒന്നിനൊന്നു മികവ് പുലർത്തി. ഇശലുകളുടെ ഭംഗിയും താളവും കൈവിടാതെ ചന്തത്തിൽ മണവാട്ടിമാരും സഖിമാരും കളിച്ച ഒപ്പന ആസ്വദിക്കാൻ നിറഞ്ഞ സദസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.