പൊൻകുന്നം: അറഫ എംപവർമെന്‍റ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു. രക്ഷാധികാരി അഡ്വ. കെ.എ. ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് കെ.എ. സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. അബ്ദുൽ മജീദ്, ട്രഷറർ സക്കീർ ഹുസൈൻ, ബി.എ. ജമാൽ, കെ.എ. അബ്ബാസ്, രാജൻ അനീഫ, അബ്ദുൽ സജി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.