മാറ്റേകി തെയ്യവും

പത്തനംതിട്ട: കലോത്സവ ഘോഷയാത്രക്ക് മാറ്റുകൂട്ടാൻ കേരളത്തിന്റെ അനുഷ്ഠാന കലയായ തെയ്യവും എത്തി. അനുഷ്ഠാന കലാകാരന്മാരായ കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് കലോത്സവ ഘോഷയാത്രയിൽ ഭഗവതി തെയ്യം അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.