പൊൻകുന്നം: സമഗ്രശിക്ഷ കേരള കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ കീഴിൽ വരുന്ന വിവിധ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി . ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ റീബി വർഗീസിന്‍റെ നേതൃത്വത്തിൽ 23 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘം പൊൻകുന്നം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി ജനത ഡിപ്പാർട്മെന്‍റ് സ്റ്റോർ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ബിജി ജോർജും രാജേഷ് ടി.ബിയും യാത്രസംഘത്തിന് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. --------- KTL VZR 2 Police Students ചിത്രവിവരണം കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ കീഴിൽ വരുന്ന വിവിധ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾ പൊൻകുന്നം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.