പുഷ്പാർച്ചന നടത്തി

കടുത്തുരുത്തി: അഖില കേരള ക്നാനായ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രക്ക് അനുമോദനം അർപ്പിച്ച്​ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ക്നാനായി​ തൊമ്മന്‍റെയും ഉറഹാ മാർ യൗസേപ്പിന്‍റെയും ഛായാചിത്രത്തിനുമുന്നിൽ . ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ്​ തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ഡോ. ലൂക്കോസ് പുത്തൻപുര, കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. മാത്യു വലിയപുത്തൻപുരയിൽ, ബിനു ചെങ്ങളം, ഗവ. പ്ലീഡർ ബിബിൻ പുല്ലുകാട് ,തോമസ് കോട്ടൂർ ,ഷിജു ചാക്കോ താന്നിച്ചുവട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.