ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ പൈതൃകമായ നഗരസഭ പാർക്കും പൂവക്കാട്ടുച്ചിറകുളവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പൂവക്കാട്ടുച്ചിറയിൽ നടന്ന കൂട്ടായ്മയിൽ മറ്റപ്പള്ളി ശിവശങ്കരപ്പിള്ള അധ്യക്ഷതവഹിച്ചു. കെ.ടി. തോമസ്, വാർഡ് കൗൺസിലർ പ്രിയ രാജേഷ്, ഗോവിന്ദൻ നമ്പൂതിരി, കുര്യൻ തൂമ്പുങ്കൽ, അഡ്വ. കെജ്‌രിവാൾ മാധവൻപിള്ള, പ്രഫ. രാജൻ കെ.അമ്പൂരി, സുനിൽ എബ്രഹാം, കൃഷ്ണൻ നമ്പൂതിരി, പി.ജെ. വർഗീസ്, ആർ. രാജേഷ്, തരുൺ എന്നിവർ സംസാരിച്ചു. കെ.ടി. തോമസ് ചെയർമാനും കൃഷ്ണൻ നമ്പൂതിരി കൺവീനുമായി 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. KTL CHR 5 Park ചങ്ങനാശ്ശേരി നഗരസഭ പാർക്കും പൂവക്കാട്ടുച്ചിറ കുളവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.