തകർന്ന സ്ലാബ് കാൽനടക്കാർക്ക് ഭീഷണി

പൊൻകുന്നം: പൊൻകുന്നം ടൗണിൽ ദേശീയപാതയിലെ നടപ്പാതയിലുള്ള യാകുന്നു. രാജേന്ദ്ര മൈതാനത്തിന് എതിർവശത്തായിട്ടാണ് സ്ലാബ് തകർന്നത്. മൂടിപ്പോയ സ്ലാബിന്‍റെ ഒരു ഭാഗത്ത് കമ്പികൾ മാത്രമാണുള്ളത്. കാൽനടക്കാർ ഇതിൽ തട്ടി വീണ് അപകടമുണ്ടാകാം. KTL VZR 1 Street Slab ചിത്രവിവരണം ദേശീയപാതയിൽ പൊൻകുന്നം ടൗണിലെ നടപ്പാതയിലെ ഒടിഞ്ഞ സ്ലാബ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.