ചങ്ങനാശ്ശേരി: കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാളിന് വികാരി ഫാ. ജോസഫ് പുതുപ്പറമ്പില്‍ കൊടിയേറ്റി. 20ന് പ്രധാന തിരുനാള്‍ ആഘോഷിക്കും. 18നും 19നും വൈകീട്ട് അഞ്ചിന് കുര്‍ബാനക്ക് ഫാ. ചെറിയാന്‍ കറുകപ്പമ്പില്‍, ഫാ. ജോണ്‍ ജെ. ചാവറ എന്നിവര്‍ കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ 20ന് രാവിലെ 6.30, 8.30, 10.30 കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം. KTL CHR 5 perunnal കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാളിന് വികാരി ഫാ. ജോസഫ് പുതുപ്പറമ്പില്‍ കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.