ഗാന്ധിനഗർ (കോട്ടയം): കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂർ വേലൂർ വട്ടേക്കാട്ടിൽ വീട്ടിൽ സുബീഷിന്‍റെയും (40) ദാതാവായ ഭാര്യ പ്രവിജയുടെയും (34) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുവർക്കും പാനീയങ്ങൾ നൽകിയിരുന്നു. വ്യാഴാഴ്ച മുതൽ പൊടിയരിക്കഞ്ഞി നൽകിത്തുടങ്ങി. പ്രവിജയെ ഇന്ന് ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റും. അടുത്ത ദിവസം സുബീഷിനെയും മുറിയിലേക്ക് മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.