പഞ്ചായത്ത് വൈദ്യുതി ചാർജ് അടക്കുന്നില്ല​; വഴിവിളക്കുകൾ കണ്ണടച്ചു

ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ പന്തമാക്കൽ-വയലുങ്കൽപ്പടി റോഡിൽ വഴിവിളക്കുകൾ തെളിയുന്നില്ല. 13ആം വാർഡിലെ റോഡാണിത്. പ്രദേശത്ത് തെളിഞ്ഞുകൊണ്ടിരുന്ന വഴിവിളക്കുകൾ പോലും കെ.എസ്.ഇ.ബി ജീവനക്കാർ അണച്ചതായി പ്രദേശവാസികൾ ആരോപിച്ചു. പഞ്ചായത്ത് വൈദ്യുതി ചാർജ് അടക്കാത്തതിനാലാണ് വഴിവിളക്ക് തെളിക്കാത്തതെന്ന് ജീവനക്കാർ അറിയിച്ചതായും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.