സായാഹ്നധര്‍ണ നടത്തി

വൈക്കം: കേന്ദ്രസര്‍ക്കാറി‍ൻെറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ടി.എന്‍. രമേശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍, കെ.ഡി. വിശ്വനാഥന്‍, കെ.എസ്. രത്‌നാകരന്‍, കെ. അജിത്, ഡി. ബാബു, പി.വി. പുഷ്‌കരന്‍, കെ.കെ. രമേശന്‍, വി.ടി. പ്രതാപന്‍, ജയിംസ്, ജോര്‍ജ് വര്‍ഗീസ്, കെ.വി. ചിത്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു. KTL Dharna കേന്ദ്രസര്‍ക്കാറി‍ൻെറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ടി.എന്‍. രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.