കറുകച്ചാൽ: പഞ്ചായത്ത് പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ ലത മങ്കേഷ്‌കർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് കെ.പി. ബാലഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. പി.ജി. പത്മകുമാർ, ലത ഷാജൻ, കെ.എൻ. വിശ്വംഭരൻ, ജോസ് ചമ്പക്കര, ജോസഫ് അലക്‌സ്, സീമ പി. അജിത്, സി.ഒ. ഗിരിയപ്പൻ, കെ.ആർ. സുരേന്ദ്രനാഥ്, തങ്കമ്മ ജ്ഞാനകുമാർ തുടങ്ങിയവർ സംസാരിച്ചു. പടം: കറുകച്ചാൽ പഞ്ചായത്ത് ലൈബ്രറിയിൽ നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണവും പുസ്തക പ്രദർശനവും പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.