എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ മടുക്കക്കുന്ന് വളവിൽ പിക്അപ് വാൻ ലോറിയിലേക്ക് ഇടിച്ചുകയറി. ഇരുവാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മൈതീൻ (52), പിക്അപ്പ് വാൻ ഡ്രൈവർ അർഷാദ്(26) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച പാലുമായി വന്ന പിക്അപ് വാൻ മടുക്കക്കുന്ന് പള്ളിക്ക് സമീപത്തെ വളവിൽ നിയന്ത്രണംവിട്ട് എതിരെവന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിൻെറ മുൻവശം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിപ്പോയ അർഷാദിനെ പുറത്തിറക്കിയത്. KTL VZR 11 Road Accident പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം മടുക്കക്കുന്നിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.