പാലാ: ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മകനും പരിക്ക്. വള്ളീച്ചിറ രാമച്ചനാട്ട് ജോസഫ് (60), മകൻ ക്രിസ്‌റ്റോ (20) എന്നിവരെയാണ് പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലാ നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുന്ന ജോസഫ് കട അടച്ചശേഷം മകനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെ ഏതിരെവന്ന ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. ജോസഫിൻെറ ഒരുകാൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു. പാലാ-കോഴാ റോഡിൽ നെല്ലിയാനി ഭാഗത്ത് കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.