മണർകാട്: നിയന്ത്രണംവിട്ട സ്കൂട്ടർ ആശുപത്രി മതിലിലേക്ക് ഇടിച്ചുകയറി യുവാവിന് പരിക്ക്. തൂത്തുട്ടി സ്വദേശി അഖിലിനാണ് (24) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മണർകാട് സെന്‍റ് മേരീസ് ആശുപത്രിയുടെ മതിലിലേക്കാണ് സ്കൂട്ടർ ഇടിച്ചുകയറിയത്. പരിക്കേറ്റ യുവാവിനെ ഇതേ ആശുപത്രിയുടെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. മണർകാട് പൊലീസ് നടപടി സ്വീകരിച്ചു. മണർകാട്: കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ മണർകാട് കവലയിൽ ബൈപാസ് തിരിയുന്നിടത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനെ സ്ഥലത്തെത്തിയ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.