തെരഞ്ഞെടുപ്പ് നടത്തും

ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി മുസ്​ലിം ജമാഅത്ത് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചു. ഹിദായത്ത് ടൗണ്‍, പുതൂര്‍പ്പള്ളി, ഓവേലി നേര്‍ച്ചപ്പാറ, ഇരൂപ്പ, ആരമലകുന്ന് മണ്ഡലങ്ങളില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 16ന് രാവിലെ എട്ട്​ മുതല്‍ പുതൂര്‍പ്പള്ളി മദ്​റസത്തുല്‍ ഇസ്​ലാമിയ ഹാളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജമാക്കിയ ബൂത്തുകളില്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.