ചങ്ങനാശ്ശേരി: മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ തിരുനാൾ ആചരണം വെള്ളിയാഴ്ച മുതൽ 20 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 6.45ന് തിരുനാൾ കോടിയേറ്റും കുർബാനയും വികാരി ഫാ. ഡോ. ജോൺ വി. തടത്തിലിൻെറ കാർമികത്വത്തിൽ നടക്കും. 16, 17, 18, 19 തീയതികളിൽ വൈകീട്ട് 6.15 മുതൽ ഇടവകയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരുനാൾ പ്രദക്ഷിണം നടക്കും. 20ന് പ്രധാന തിരുനാൾ. രാവിലെ 5.30ന് കുർബാന, വൈകീട്ട് പ്രദക്ഷിണം, കൊടിയിറക്ക് തുടർന്ന് ആകാശ വിസ്മയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.