ഷോർട്ട് ഹാൻഡ് ഇൻസ്ട്രക്ടർ ഒഴിവ്

പൊൻകുന്നം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ഷോർട്ട് ഹാൻഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള റെഗുലർ ബി.കോം ബിരുദം, മൂന്നുവർഷ കമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം 10ന് രാവിലെ 10ന്. ഫോൺ: 0481-2361884.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.