ചങ്ങനാശ്ശേരി: പായിപ്പാട് വൈ.എം.എ ഗ്രന്ഥശാലയും ഗവ. മുസ്ലിം എല്‍.പി സ്‌കൂള്‍ പൂര്‍വവിദ്യാർഥി സംഘടനയും സംയുക്തമായി പൂര്‍വ വിദ്യാര്‍ഥി കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. ഹരിപാലിനെ ആദരിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് കെ.എ. അഷ്‌റഫ് കുട്ടി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പി.എച്ച്. ഷാമിലയും പി.ടി.എ പ്രസിഡൻറ് അബ്ദുൽ റഷീദും ചേര്‍ന്ന് ഉപഹാരം കൈമാറി. പഞ്ചായത്ത് അംഗം മുബാഷ് മുഹമ്മദ് ഇസ്മയില്‍, പഞ്ചായത്ത് മെംബർമാരായ അനുജ ലാലന്‍, ടി.കെ. കരുണാകരന്‍, തിരുവല്ല നഗരസഭ കൗണ്‍സിലര്‍ സബിത സലീം, ഗ്രന്ഥശാല ആക്ടിങ് പ്രസിഡന്‍റ് ഇസ്മയില്‍ പാറയ്ക്കല്‍, പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്‍റ സ്വപ്ന ബിനു ,ഗ്രന്ഥശാലാ സെക്രട്ടറി എം.ടി. ഋഷികുമാര്‍, കമ്മിറ്റി അംഗമായ ആനി എം.ജോസഫ്, രക്ഷാധികാരികളായ ഇ.പി. രാഘവന്‍ പിള്ള, സി.എ. ഷംസുദ്ദീന്‍, ഗ്രന്ഥശാല വനിതവേദി പ്രസിഡന്‍റ് സുശീല ലൂയിസ്, ജോയന്‍റ് സെക്രട്ടറി ജോജി എം.ജോസഫ് എന്നിവര്‍ സംസാരിച്ചു. KTL CHR 4 Justice സ്വീകരണ സമ്മേളനത്തില്‍ ജസ്റ്റിസ് ഹരിപാല്‍ മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.