കടുത്തുരുത്തി: ഹിമാലയ സാനുക്കളിൽനിന്ന് ശരണഘോഷം മുഴക്കി മൂന്ന് അയ്യപ്പന്മാർ കാൽനടയായി ശബരിമലയിലേക്ക്. 3700 കിലോമീറ്റർ ദൂരം പിന്നിട്ട് കേരളത്തിൽ പ്രവേശിച്ചു. ശനിയാഴ്ച മള്ളിയൂർ ക്ഷേത്രത്തിൽ എത്തി. കാസർകോട് സ്വദേശികളായ സനത് കുമാർ, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നിവരാണ് യു.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾപിന്നിട്ട് മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദർശനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.