സില്‍വര്‍ ലൈനില്‍ പിടിവാശി ഉപേക്ഷിക്കണം -സാബു

ചങ്ങനാശ്ശേരി: സിൽവർ ലൈനിൽ പിടിവാശി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയാറാവണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു തോട്ടുങ്കൽ. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്പന്തലിൽ വാകത്താനം യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി ജില്ല പ്രസിഡന്റ് ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.