ചങ്ങനാശ്ശേരി: കൂട്ടവകാശത്തിൽ ഉൾപ്പെട്ട വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ബന്ധുവിനെതിരെ പ്രായപൂർത്തിയാകാത്ത മകളെ മുൻനിർത്തി കെട്ടിച്ചമച്ച കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കുറിച്ചി വില്ലേജ് പരിധിയിലുള്ള ബാബുവിനെയാണ് (65) കുറ്റക്കരനല്ലെന്ന് കണ്ട് ചങ്ങനാശ്ശേരി സ്പെഷൽ പോക്സോ കോടതി വെറുതെ വിട്ട് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.