ലാപ്‌ടോപ് വിതരണം

കറുകച്ചാൽ: വാർഷികപദ്ധതി പ്രകാരം എസ്.സി വിഭാഗത്തിൽപെട്ട 20 വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത്​ അംഗം ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഗീതാമണി രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ കെ. ജയപ്രസാദ്, ബി. ബിജുകുമാർ, അഡ്വ. കിരൺകുമാർ, ഷീല പ്രസാദ്, സുധ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.