ഊരുകൂട്ടം നടത്തി

എരുമേലി: ഇരുമ്പൂന്നിക്കര ഊരുകൂട്ടത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഊരുകൂട്ടം മുൻ എ.ടി.എം.എ.എം.എസ് പ്രസിഡന്‍റ്​ കെ.കെ. ഗോപാലൻ കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റൂബി അഷറഫ്, വിദ്യാർഥികളായ കെ.കെ. കൃഷ്ണ, ചിപ്പി രഘുനാഥ് എന്നിവർക്ക് മെമ​​​ന്‍റോ വിതരണം ചെയ്തു. വാർഡ് അംഗം പ്രകാശ് പള്ളികുടം മുഖ്യപ്രഭാഷണം നടത്തി. മജീദ് മഠത്തിൽ, ഊരു സെക്രട്ടറി സരസമ്മ തൊട്ടുങ്ങൽ, പ്രസന്നൻ, രാജീവ്‌ വേലിക്കകത്ത്, ഇന്ദിര പറപ്പള്ളിൽ, പുഷ്‌പ ഷാജി വാലുങ്കൽ, നാരായണൻ മുത്തോട്ട്, സന്തോഷ്‌ മുത്തോട്ട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.