നിറപുത്തിരി പൂജ നാളെ

പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നിറപുത്തിരിപൂജ വ്യാഴാഴ്ച പുലർച്ച 5.30നും 5.50നും ഇടയിൽ നടത്തും. പാലക്കാടുനിന്നാണ് കതിർക്കറ്റകൾ എത്തിക്കുന്നത്. മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി കാർമികത്വം വഹിക്കും. രാവിലെ ഒമ്പതിന് നടയടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.