ദുരിതാശ്വാസ ക്യാമ്പിൽ ഉച്ചഭക്ഷണമൊരുക്കി വെൽഫെയർ പാർട്ടി

കൂട്ടിക്കൽ: . കൂട്ടിക്കൽ കെ.എം.ജെ പബ്ലിക് സ്കൂളിലെ ക്യാമ്പിലാണ് പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്​ദുൽ ഹക്കീമിന്‍റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.