ഇടക്കുന്നം: ഇടക്കുന്നം ശാഖ മുസ്‌ലിംലീഗ് സംഘടിപ്പിച്ച അവാർഡ് ദാനവും സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് വിതരണവും മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.എം.എ. റഷീദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ.ബേബി, ജന. സെക്രട്ടറി റഫീഖ് പൂതക്കുഴി, കെ.ഇ. മീരണ്ണൻ, എം.സി. ഖാൻ, സൈനുൽ ആബിദീൻ, നിഷാദ് അഞ്ചനാട്, പി.എച്ച്. ഷുക്കൂർ, സലാഹുദ്ദീൻ സമദ്, സെബിൻ, അസിസ് കിണറ്റിൻകര, അൻസിൽ ജലീൽ, സഹൽ മുനീർ തുടങ്ങിയവർ സംസാരിച്ചു. KTL IUML Kply അവാർഡ് ദാനവും സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് വിതരണവും മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.