തീക്കോയി: കാരയ്ക്കാട്, ചങ്ങാടക്കടവ് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ . അതിരമ്പുഴ: എം.ജി യൂനിവേഴ്സിറ്റി, കുന്നേൽ ടവർ, കുന്നേൽ, മാർക്കറ്റ്, ചർച്ച്, കോലടി, മുണ്ടുവേലിപ്പടി, കാരീസ് ഭവൻ, പാറേമാക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 5.30വരെ ഭാഗികമായി . കോട്ടയം: മാണിക്കുന്നം, പെരുമ്പള്ളി, പാറപ്പാടം, മുറിയാനിക്കൽ, വിനായക, 15ൽകടവ്, പുളിക്കമറ്റം, പാണംമ്പടി, ഭാമശ്ശേരി, ഭഗീരഥ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽവരുന്ന സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി . തെങ്ങണ: കരിക്കണ്ടം ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ നാല് വരെ . ചങ്ങനാശ്ശേരി: കാക്കാംതോട്, മഞ്ചാടിക്കര വാണിഗ്രൗണ്ട്, കാർത്തിക ട്രാൻസ്ഫോർമറുകളിൽ രാവിലെ എട്ടു മുതൽ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.