അക്ഷരമുറ്റത്ത് അവർ ഒത്തുകൂടി

മുണ്ടക്കയം: ഒരിക്കലും മായാത്ത ഓർമകൾ സമ്മാനിച്ച ഒരിക്കൽകൂടി. മുണ്ടക്കയം സെന്‍റ്​ ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിലെ 1982 എസ്.എസ്.എൽ.സി ബാച്ചാണ് 40 വർഷങ്ങൾക്കുശേഷം സ്‌കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. വിശേഷങ്ങൾ പങ്കുവെച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും മണിക്കൂറുകൾ ചെലവഴിച്ചു. വീണ്ടും കാണാമെന്ന പ്രത്യാശയോടെയാണ്​ അവർ പടിയിറങ്ങിയത്​. --------- KTL WBL othu cheral ചിത്രം- മുണ്ടക്കയം സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിലെ 1982 എസ്.എസ്.എൽ.സി ബാച്ച് 40 വർഷങ്ങൾക്കുശേഷം സ്‌കൂളിൽ ഒത്തുകൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.