വെള്ളാളസമാജം കുടുംബസംഗമം

പൊൻകുന്നം: കേരള വെള്ളാള മഹാസഭ വിഴിക്കിത്തോട് ഉപസഭയുടെയും വനിതാസമാജങ്ങളുടെയും സംയുക്ത വാർഷികസമ്മേളനവും കുടുംബസംഗമവും കാഞ്ഞിരപ്പള്ളി യൂനിയൻ സെക്രട്ടറി ടി.പി. രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​​ കെ.ബി. സാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്​അംഗം സിന്ധു സോമൻ സംസാരിച്ചു. ഭാരവാഹികൾ: വി.ആർ. രാജേന്ദ്രൻ(പ്രസി.), കെ.കെ. മുരളീധരൻപിള്ള(സെക്ര.), സി.ടി. സാബുകുമാർ(ട്രഷ.). യൂത്ത്‌വിങ് ഭാരവാഹികൾ: നിഖുൽ രോഹിത്(പ്രസി.), അനന്ദു ബാബു(സെക്ര.), അശ്വതി സാബു(ട്രഷ.). വനിതസമാജം ഭാരവാഹികൾ: മായ അജി വെട്ടിയാങ്കൽ(പ്രസി.), പി.സി. ശോഭനാമ്മ(വൈ.പ്രസി.), മഞ്ജു മനോജ് പറഞ്ഞുകാട്ട്(സെക്ര.), ലീലാമ്മ ഗോപി മഞ്ഞാക്കൽ(ജോ.സെക്ര.), പ്രസന്ന രാജേന്ദ്രൻ(ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.