മുണ്ടക്കയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള കിസാൻ സഭ മുണ്ടക്കയം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസ് പടിക്കൽ കർഷക ധർണ നടത്തി. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.സി. കുമാരൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ടി. പ്രമദ്, മണ്ഡലം സെക്രട്ടറി എൻ.ജെ. കുര്യാക്കോസ്, കെ.ടി. ശിവൻ, സൗദാമിനി തങ്കപ്പൻ, സുനിൽ ടി. രാജ്, അബ്ദുൽ നാസർ, വിനീത് പനമൂട്ടിൽ, കെ.സി. സുരേഷ്, കണ്ണൻ പുലിക്കുന്ന്, കിരൺരാജ്, ലാലു ഷാസ് എന്നിവർ സംസാരിച്ചു. KTL WBL Kissan sabha കിസാൻ സഭ ധർണ പി.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.