അ​ജ്മ​ൽ​ഷാ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊ​ല്ലം: മാ​ര​ക ല​ഹ​രി​യാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ള​ത്തും​ഗ​ൽ ഹൈ​ദ​രാ​ലി ന​ഗ​ർ 22ൽ ​വാ​ഴ​ക്കു​ള​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ജ്മ​ൽ​ഷാ(24) ആ​ണ് പി​ടി​യി​ലാ​യ​ത്. 360 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി പോ​ള​യ​ത്തോ​ട് നി​ന്നാ​ണ് ഇ​യാ​ളെ ഡാ​ൻ​സാ​ഫും കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സും പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സ്​​കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക​ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും, സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.