Representational Image
Posted On
date_range Updated On
date_range റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ആര്യനാട്: റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പറണ്ടോട് ഐത്തി കുന്നുംപുറത്ത് വീട്ടിൽ ബി.വിജയൻ (49), മലയംതേരി റോഡരികത്ത് വീട്ടിൽ പി. പ്രഭാകരൻ (59) എന്നിവരാണ് അറസ്റ്റിലായത്.
ബൗണ്ടർമുക്ക് സ്വദേശിനി വാസന്തിയുടെ വീട്ടിൽ നിന്ന് 20 ഷീറ്റുകൾ ആണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിനാണ് മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.