പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി
പുനലൂർ: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തിയ 17 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പുളിയറ പൊലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് പാവൂർഛത്രം സ്വദേശി ശക്തിവേൽ മുരുകൻ, പുനലൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അരുൾവളവനുമാണ് പിടിയിലായത്.
പാൻമസാല, ഗുട്ക തുടങ്ങിയവ തിരുവനന്തപുരത്ത് നിന്ന് വാങ്ങി തമിഴ്നാട്ടിലെ ചിലർക്ക് വിൽക്കാൻ കൊണ്ടുപോകുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.