ഉറുകുന്നിൽ ദേശീയപാതക്ക് കുറുകെ പിക്-അപ് മറിഞ്ഞനിലയിൽ
Posted On
date_range Updated On
date_range പിക്-അപ് പാതക്ക് കുറുകെ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
പുനലൂർ: മരക്കഴകൾ കയറ്റിവന്ന പിക്-അപ് ദേശീയപാതക്ക് കുറുകെ മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം.
ഒറ്റക്കല്ലിൽനിന്ന് ഉറുകുന്ന് ഭാഗത്തേക്ക് വന്ന മിനിലോറി ചാറ്റൽമഴയിൽ നിയന്ത്രണം വിട്ട് പാതക്ക് കുറുകെ മറിയുകയായിരുന്നു.
വാഹനം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പൂർണമായി ആരംഭിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.