ഉറുകുന്നിൽ ലോറി ഇടിച്ചു തകർത്ത പിക്കപ്പ്

ഉറുകുന്നിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്

പു​ന​ലൂ​ർ: കൊ​ല്ലം-​ചെ​ങ്കോ​ട്ട ദേ​ശീ​യ​പാ​ത​യി​ൽ ഉ​റു​കു​ന്ന് ജ​ങ്ഷ​ന് സ​മീ​പം നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പി​ക്ക​പ്പ് ഡ്രൈ​വ​ർ ചെ​ങ്കോ​ട്ട സ്വ​ദേ​ശി​ക്കാ​ണ് പ​രി​ക്ക്. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു ജ​ങ്ഷ​ന് സ​മീ​പം കൂ​ട്ട​യ​ടി ഉ​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ വ​ന്ന ച​ര​ക്ക് ലോ​റി എ​തി​രെ വ​ന്ന പി​ക്ക​പ്പി​ലും ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഇ​ടി​ച്ച ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യും ഇ​ടി​ച്ചു​നി​ന്നു. പി​ക്ക​പ്പി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മു​ന്നി​ലെ ഒ​രു ട​യ​ർ ഊ​രി തെ​റി​ച്ചു. ഏ​റെ നേ​രം ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​തം മു​ട​ങ്ങി. തെ​ന്മ​ല പൊ​ലീ​സെ​ത്തി അ​പ​ക​ട​ത്തി​ലാ​യ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - driver got injured in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.