ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.പി.എമ്മിലേക്ക്

പു​ന​ലൂ​ര്‍: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ബി.​ജെ.​പി​യു​ടെ മു​തി​ര്‍ന്ന നേ​താ​വാ​യ മാ​മ്പ​ഴ​ത്ത​റ സ​ലീം വീ​ണ്ടും സി.​പി.​എ​മ്മി​ലേ​ക്ക്. ഇ​തി​െൻറ മു​ന്നോ​ടി​യാ​യി ബി.​ജെ.​പി സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ത്വം സ​ലീം രാ​ജി​വെ​ച്ചു. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ബി.​ജെ.​പി അം​ഗം കൂ​ടി​യാ​ണ് സ​ലീം.

Tags:    
News Summary - BJP state executive member joins CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.