അ​ശോ​ക​ൻ

രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ

പുനലൂർ: ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ഒരാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് പിടിയിലായത്. ഇയാൾക്ക് അന്തർ സംസ്ഥാന കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായി ട്രെയിൻ മാർഗം വരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

Tags:    
News Summary - arrested with 2 kilo cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.