Posted On
date_range Updated On
date_range അനുമതിയില്ലാതെ റോഡ് കുഴിക്കരുതെന്ന് ഉത്തരവ്
കൊല്ലം: അനുമതിയില്ലാതെ പൊതുനിരത്തുകള്‍ കുഴിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചുമതലപ്പെട്ട ബി.എസ്.എൻ.എല്ലിെൻറ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് തുടങ്ങി വിവിധ പ്രവൃത്തികള്‍ക്കായി പൊതുനിരത്തുകള്‍ കുഴിക്കുന്ന സ്ഥാപനങ്ങള്‍ ബി.എസ്.എന്‍.എല്ലിെൻറ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.