ഈദ്ഗാഹ്

കരുനാഗപ്പള്ളി: സംയുക്ത ഇൗദ്ഗാഹ് കമ്മിറ്റിയുട ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്​സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30ന് പെരുന്നാൾ നമസ്കാരം നടക്കും. ഷെമീർ ഫലാഹി നേതൃത്വം നൽകും. പെരുന്നാൾ നമസ്കാരം ഓച്ചിറ ടൗൺ മസ്ജിദ്: അബ്ദുല്ല മൗലവി: 8.00 ഓച്ചിറ വടക്കേ ജുമാമസ്ജിദ്: അബ്ദുൽ സലാം മൗലവി: 8.30 ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാ മസ്ജിദ്: ഹുസൈൻ ഫാള്​ലി : 8.00 ഞക്കനാൽ ദാറുൽ ഉലൂം മസ്ജിദ്: സുഹൈൽ മൗലവി :7.00 ഇടയനമ്പലം മാലിക് മസ്ജിദ്: ഡോ. തൻവീർ :7.30 ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദ്: നാസർ ബാഖവി :8.30 ക്ലാപ്പന ജുമാ മസ്ജിദ്: ഷഫീക്ക് റഹ്മാനി: 8.30 വലിയകുളങ്ങര ജുമാമസ്ജിദ്: ഇർഷാദ് അൽ ഹസനി: 8.30 ചങ്ങൻകുളങ്ങര മിലാദേ ഷരീഫ് മസ്ജിദ്: അബ്ദുൽ സലാം ഫൈസി: 7.00 വവ്വാക്കാവ് ജുമാ മസ്ജിദ്: സിയാദ് സഹ്ദി: 8.15 മoത്തിക്കാരാഴ്മ മുനീറുൽ ഇഖ്​വാൻ ജുമാ മസ്ജിദ്: സജീർ മന്നാനി :8.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.