പത്തനാപുരം: പിടവൂർ 1771 നമ്പർ എസ്.എൻ.ഡി.പി ശാഖ മന്ദിരവാർഷികവും ഗുരുദേവ പ്രഭാഷണവും യൂനിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. വിജയഭാനു അധ്യക്ഷതവഹിച്ചു. യൂനിയൻ സെക്രട്ടറി ബി. ബിജു, ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, ആശ പ്രദീപ്, വനിതാ സംഘം യൂനിയൻ പ്രസിഡന്റ് സുലത പ്രകാശ്, ബിന്ദുമോൾ, വസന്ത സതീശൻ, ശാഖ സെക്രട്ടറി അശോക് കുമാർ, വൈസ് പ്രസിഡന്റ് എം.ആർ. സുബാഷ് ലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.