ശാസ്താംകോട്ട: കോവൂർ ഗ്രാന്മ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾക്ക് നൽകിയ സ്വീകരണം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് ഉദ്ഘാടനം ചെയ്തു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. കെ.ബി.ശെൽവമണി, ടി. മോഹനൻ, ഗ്രാമ പഞ്ചായത്തംഗം രജനി സുനിൽ, വി.ഗിരിജാദേവി, ടി. ജോസ് കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.