കൊയ്ത്തുത്സവം

കടയ്ക്കൽ: മങ്കാട് ഗ്രന്ഥശാല നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു. മുരളി അധ്യക്ഷതവഹിച്ചു. ഡി. അജയൻ സ്വാഗതം പറഞ്ഞു. ഡി. സുകേശൻ . ജെ.സി. അനിൽ, ജെ. നജീബത്ത്​, ലതിക വിദ്യാധരൻ, കെ. മധു, കോട്ടപ്പുറം ശശി, എ.എം. ഇഷാദ്, രേഷ്മ, എ. അഹമ്മദ് കബീർ, ഇ.വി. ജയപാലൻ, ബഷീർ റാവുത്തർ, മഞ്ജുഷ, നസീല നസീർ, സതീഷ്, അനഘ, ഷൈനി, എന്നിവർ സംസാരിച്ചു. ചിത്രം: മങ്കാട് ഗ്രന്ഥശാല നേതൃത്വത്തിൽ മങ്കാട് ഏലയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.