സെമിനാർ

ചിത്രം- ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ 'ചരിത്രം; സത്യവും മിഥ്യയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ഭരണിക്കാവ് പി. കൃഷ്ണപിള്ള ലൈബ്രറി ഹാളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി പ്രഫ വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ, ബി. ബിനീഷ്, സി. മോഹനൻ, ആർ. സുജാകുമാരി, മനു വി. കുറുപ്പ്, ഗിരിജ, സാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.