പ്രതിഷേധിച്ചു

​ പുനലൂർ: സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരെ പാടെ അവഗണിച്ചതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ പുനലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് സി. അനിൽ ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രതീഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബിനു കോട്ടാത്തല, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എച്ച്. നിസാം, റോണി മുഞ്ഞനാട്ട്, സത്യൻ കലഞ്ഞൂർ, ലിജിന്‍ രാജന്‍, എം.ബി. വിനോദ്, എം.എൽ. അരുണ്‍കുമാർ, എസ്‍. അരുണ്‍ കുമാര്‍, ജെ.കെ. ബൈജു, മുഹമ്മദ്‌ ഖാൻ, അരുണ്‍ ശങ്കര്‍, ലാലു, അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.