ആദരിച്ചു

ചിത്രം - അഞ്ചാലുംമൂട്: വനിത ദിനാചരണത്തിന്‍റെ ഭാഗമായി ഐ.ഡി.പി.ഡബ്ല്യു ജില്ല, താലൂക്ക് മേഖല ഭാരവാഹികളുടെ നേതൃത്വത്തിൽ താന്നിക്കമുക്കിലെ ആദ്യകാല ഫോട്ടോസ്റ്റാറ്റ്, ടൈപ്പ് റൈറ്റിങ് സ്ഥാപന ഉടമ സുശീലയെ (തത്ത ടീച്ചർ) പൊന്നാട അണിയിച്ച് . ജില്ല വൈസ് പ്രസിഡന്‍റ് സീമ സന്തോഷ്‌, താലൂക്ക് ട്രഷറർ അബ്ദുൽ റഹിം, താലൂക്ക് വൈസ് പ്രസിഡന്‍റ് സുമ ശങ്കർ, അഞ്ചാലുംമൂട് മേഖല ട്രഷറർ ലുക്ക് പി. ജേക്കബ് എന്നിവർ ചേർന്നാണ് ആദരിച്ചത്. ഹ്രസ്വകാല കോഴ്സ് കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിന്‍റെ നേതൃത്വത്തിൽ ക്യു.സി, എൻ.ഡി.ടി, എം.ഇ.പി ഹസ്വകാല കോഴ്സുകൾ 16ന് തുടങ്ങും. ഫോൺ: 8606376102, 9447364382.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.